അങ്കണവാടികളിൽപച്ചക്കറി കൃഷി തുടങ്ങി.

മഹിളാ കിസാൻ സ്വ ശാക്തീ കരൺ പരിയോജന പദ്ധതി പ്രകാരം ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി.

അങ്കണവാടികളിൽപച്ചക്കറി കൃഷി തുടങ്ങി.

കാഞ്ഞിരമറ്റം:- മഹിളാ കിസാൻ സ്വ ശാക്തീ കരൺ പരിയോജന പദ്ധതി പ്രകാരം ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി.

അഞ്ചാം വാർഡിലെ 60, 61 നമ്പർ അങ്കണവാടിയിലെ പരിപാടി പച്ചക്കറി തൈകൾ നട്ട് കൊണ്ട് ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ എം.എം.ബഷീർ ഉദ്ഘാടനം ചെയ്തു

വികസന സമിതി കൺവീനർ ഒ.യു ഉർഷിദ്, ടീ ച്ചർമാരായ വിജി ഷാജി, സുനിൽ കുമാരി , മാസ്റ്റർ ട്രയിനർ മാരായ അനിതാ നായരമ്പലം, മഞ്ജു കടവന്ത്ര, സോളി സാബു , സിയ ബിനു, അമൃത അഖിൽ, മരീറ്റ കരിപ്പാട്ട്, ഹൈറുന്നിസ ഷാഹുൽ, ഷിജി വർഗീസ്, റാബിയ തുടങ്ങിയവർ സംസാരിച്ചു.