പോലീസ് സ്റ്റേഷനുകളിലേക്ക്പ്രതിഷേധ മാർച്ച്

കല്ലൂർക്കാട് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ അഡ്വക്കേറ്റ് കെഎം സലീം ഉദ്ഘാടനം ചെയ്തു

പോലീസ് സ്റ്റേഷനുകളിലേക്ക്പ്രതിഷേധ മാർച്ച്

മഞ്ഞല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ കീഴിലുള്ള പോത്താനിക്കാട്. വാഴക്കുളം.കല്ലൂർക്കാട്. എന്നീ പോലീസ് സ്റ്റേഷനുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി....

                      കല്ലൂർക്കാട് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ അഡ്വക്കേറ്റ് കെഎം സലീം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് സുഭാഷ് കടയ്ക്കോട്ട് മുഖ്യപ്രഭാഷണം നടത്തി.. മണ്ഡലം പ്രസിഡണ്ട് മാരായ റ്റി സി അയ്യപ്പൻ ബിജു ജോസഫ്  ശ്രീ സന്തോഷ് ഐസക്ക് ജയിംസ് എൻ ജോഷി . ജോൺ തെരുവത്ത്. കെ ഭദ്രപ്രസാദ്.  ബൈജി അത്രശ്ശേരി. ജീമോൻ പോൾ.വി ആർ പങ്കജാക്ഷൻ നായർ. വിജയൻ മരുതൂർ. ബാബു ഐപ്പാറ.ജോർജ് ഫ്രാൻസിസ്. ബോബി ജോസ്.മേഴ്സി ജോർജ്. ജാൻസി ജോണി. പി കെ ജയിംസ്. വിചാൻസ് ജോർജ്. റോബിൻ എബ്രഹാം. കെ കെ ദിലീപ്. പി കെ ജലീൽ. രമ്യ പി ആർ. തുടങ്ങിയവർ പ്രസംഗിച്ചു...