മുജാഹിദ് സമ്മേളനം പ്രചാരണം തുടങ്ങി.

കാഞ്ഞിരമറ്റം:. വിശ്വമാനവികതക്ക് വേദ വെളിച്ചം പ്രമേയത്തിൽ കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് പത്താമത് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് കാഞ്ഞിരമറ്റത്ത് തുടക്കമായി.

കെ.എൻ.എം. അരയൻകാവ് മേഖലാ കമ്മിറ്റി അരയൻ കാവ് ഗ്രാന്റ് വ്യൂ റോഡിൽ സൗഹൃദ മുറ്റം പരിപാടി സംഘടിപ്പിച്ചു. കെ.എൻ എം ആമ്പല്ലൂർ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പി.പി.ഹസ്സൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്പ്രസിഡണ്ട് എം.എം.ബഷീർ മദതി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുൽ സലാം ഇസ്ലാഹി പ്രമേയ വിശദീകരണ പ്രഭാഷണം നടത്തി.

     റൈഹാൻ പി.എ., സജീനാ സലാം, ഖദീജ പരീത്, ശരത് ലാൽ, വി.പി. ജോൺ , അഫ്റ ഫാത്വിമ തുടങ്ങിയവർ സംസാരിച്ച